ഇന്ത്യ - ഖത്തർ എയർബബിൾ കരാർ സാധാരണ നിലയിലാവുന്നത് വരെ തുടരും
ദോഹ: ഖത്തറിനും ഇന്ത്യയ്ക്കും ഇടയില്‍ ആരംഭിച്ച പ്രത്യേക വിമാന സര്‍വീസ് (എയര്‍ ബബിള്‍ കരാര്‍) കാലാവധി നീട്ടിയതായി ഖത്തര്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരാര്‍ കാലാവധി നീട്ടിയത്.
ഒക്ടോബര്‍ 31 വരെയോ അതല്ലെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ആവുന്നതുവരെയോ പ്രത്യേക സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന് നല്കിയ കത്തില്‍ ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവിലുള്ള കരാര്‍ ഈ മാസം 31 നാണ് അവസാനിക്കേണ്ടിയിരുന്നത്.ഇന്ത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."