HOME
DETAILS

നടുക്കടലില്‍ സഹായമഭ്യര്‍ഥിച്ച് കുടിയേറ്റരക്ഷക നൗക

  
backup
August 29, 2020 | 7:13 PM

%e0%b4%a8%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%ae%e0%b4%ad%e0%b5%8d%e0%b4%af%e0%b4%b0%e0%b5%8d

അങ്കാറ: കടലില്‍ കുടുങ്ങിയ കുടിയേറ്റക്കാരെ രക്ഷപ്പെടുത്തുന്ന ബോട്ട് സഹായത്തിനായി കേഴുന്നു. ബ്രിട്ടിഷുകാരനായ ബെന്‍സ്‌കി ഏര്‍പ്പെടുത്തിയ ലൂയിസ് മൈക്കല്‍ എന്ന ബോട്ടാണ് മുന്നോട്ടുപോകാനാവാതെ മെഡിറ്ററേനിയനില്‍ കുടുങ്ങിയത്. കടലില്‍ കുടുങ്ങിയ ഒരു ബോട്ടിലെ 130 പേരെ രക്ഷിച്ച ശേഷമാണിത്. ബോട്ടിലുണ്ടായിരുന്നവരെല്ലാം ഇപ്പോള്‍ ഈ ബോട്ടിലാണ്. ബോട്ടിലുണ്ടായിരുന്നവരില്‍ ഒരാള്‍ മരിച്ചതായും ഉടന്‍ സഹായമെത്തിക്കണമെന്നും ലൂയിസ് മൈക്കല്‍ ജീവനക്കാരന്‍ ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച് സ്റ്റാറ്റസ്: ഡി.വൈ.എസ്.പിയോട് വിശദീകരണം തേടി

Kerala
  •  17 minutes ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷമുള്ള ആദ്യ 'സെഞ്ച്വറി'; ഇന്ത്യയെ കരകയറ്റി അയ്യർ-രോഹിത് സംഖ്യം

Cricket
  •  33 minutes ago
No Image

പേരാമ്പ്രയിലെ പൊലിസ് മര്‍ദ്ദനം ആസൂത്രിതം, മര്‍ദ്ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സി.ഐ; ഇയാളെ തിരിച്ചറിയാന്‍ എ.ഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പില്‍

Kerala
  •  an hour ago
No Image

ഓസ്‌ട്രേലിയക്കെതിരെ കത്തികയറി ഹിറ്റ്മാൻ; അടിച്ചുകയറിയത് ലാറുടെ റെക്കോർഡിനൊപ്പം

Cricket
  •  an hour ago
No Image

എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഒന്നാംപ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

അഡലെയ്ഡിലും അടിപതറി; കോഹ്‌ലിയുടെ കരിയറിൽ ഇങ്ങനെയൊരു തിരിച്ചടി ഇതാദ്യം

Cricket
  •  2 hours ago
No Image

ഓസ്‌ട്രേലിയയും കാൽചുവട്ടിലാക്കി; പുത്തൻ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ

Cricket
  •  3 hours ago
No Image

അജ്മാനില്‍ സാധാരണക്കാര്‍ക്കായി ഫ്രീ ഹോള്‍ഡ് ലാന്‍ഡ് പദ്ധതി പരിചയപ്പെടുത്തി മലയാളി സംരംഭകര്‍

uae
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള:  മുരാരി ബാബു അറസ്റ്റിൽ 

Kerala
  •  3 hours ago
No Image

മുനമ്പം: നിയമോപദേശം കാത്ത് വഖ്ഫ് ബോർഡ്

Kerala
  •  4 hours ago