HOME
DETAILS

റയില്‍യാത്രി ആപ്പ് ഇപ്പോള്‍ എട്ട് ഭാഷകളില്‍ ലഭ്യം

  
backup
April 26 2019 | 22:04 PM

%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b

 

കൊച്ചി: ഇന്ത്യയുടെ അതിവേഗം വളരുന്ന ട്രാവല്‍ ആപ്പായ റയില്‍യാത്രി, ഇപ്പോള്‍ എട്ട് ഭാഷകളില്‍ ലഭ്യം.
ഹിന്ദി,മറാത്തി,ഗുജറാത്തി,ബംഗാളി, തമിഴ്, തെലുങ്ക്,മലയാളം, കന്നഡ എന്നീ എട്ട് പ്രാദേശിക ഭാഷകളിലാണ് റയില്‍യാത്രിയുടെ സവിശേഷതകളും ഉള്ളടക്കവും ഇനി ലഭ്യമാകുക. നിലവില്‍ ഈ സേവനം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ലഭ്യമാക്കുക. എന്നാല്‍ ഈ സൗകര്യം ഉടന്‍ ഐ.ഒ.എസ്, വിന്‍ഡോസ് പതിപ്പുകള്‍ക്കും പുറത്തിറക്കും. ഇന്ത്യയിലെ ബഹുഭാഷാ ആപ്പായി മാറിയ റയില്‍യാത്രി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മാതൃഭാഷ തിരഞ്ഞെടുക്കാനും ആപ്പിലെ ഫീച്ചറുകളും വിവരങ്ങളും സേവനങ്ങളും അനായാസം ഉപയോഗിക്കാനും സഹായിക്കുന്നു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ദീര്‍ഘദൂര യാത്ര കമ്മ്യൂണിറ്റിയാണ് റയില്‍യാത്രി. ഇന്‍ മനീഷ് രതി, കപില്‍റെയ്‌സാദ, സച്ചിന്‍ സക്‌സേന എന്നിവര്‍ സഹസ്ഥാപകരായുള്ള റയില്‍യാത്രി നോയ്ഡ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ട്രെയിന്‍ യാത്രലാളിതമാക്കുക എന്ന ലക്ഷ്യത്തോടെ 2011 ലാണ് ഇത് പ്രവര്‍ത്തനമാരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago