HOME
DETAILS
MAL
വാര്‍ഡ്തല ശുചീകരണം: 18.71 കോടിയുടെ ഭരണാനുമതി
backup
August 28 2018 | 18:08 PM
തിരുവനന്തപുരം: പ്രളയദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് വാര്‍ഡ്തല ശുചീകരണ കമ്മിറ്റിക്കും പോഷകാഹാര കമ്മിറ്റിക്കുമായി 18.71 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. 18,712 വാര്‍ഡുകള്‍ക്കായാണ് ഈ തുക അനുവദിച്ചത്. ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവക്കാണ് ഈ തുക വിനിയോഗിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."