HOME
DETAILS
MAL
ഒറ്റയാന്‍ വീട് തകര്‍ത്തു
backup
July 21 2016 | 19:07 PM
ഗൂഡല്ലൂര്‍: ജനവാസ കേന്ദ്രത്തിലെത്തിയ ഒറ്റയാന്‍ വീട് തകര്‍ത്തു. ചേരങ്കോട് സ്വദേശി മുരുകായിയുടെ വീടാണ് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. സംഭവസമയത്ത് മുരുകായി വീട്ടിനുള്ളിലുണ്ടായിരുന്നുവെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ചേരമ്പാടി റെയ്ഞ്ചര്‍ ഗണേഷന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."