HOME
DETAILS
MAL
പീസ് യു.എ.ഇ നാലു ലക്ഷം നല്കി
backup
August 29 2018 | 08:08 AM
കണ്ണൂര്‍: പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാലു ലക്ഷം രൂപ കൈമാറി.
കലക്ടറുടെ ചേംബറില്‍ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ സാന്നിധ്യത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മഹല്ല് പ്രസിഡന്റ് വി. മുഹമ്മദലി ചെക്ക് കൈമാറി.
പീസ് യു.എ.ഇ വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദ് ഷാക്കിര്‍, ഡോ. പി.പി അബൂബക്കര്‍, മുഹമ്മദ് ഷരീഫ് ബാഖവി, സി.എച്ച് ഷാഹീന്‍, സി.പി അബ്ദുല്‍ റഷീദ്, എം. അബ്ദുല്‍ റഹ്മാന്, കെ.പി ഹബീബ്, വി.കെ ജാബിര്‍, പി.സി നിസാം, വി.കെ അസ്ലം, യു. ഷാസിന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."