HOME
DETAILS
MAL
കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളില്‍ വ്യാഴാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി
backup
August 29 2018 | 15:08 PM
ആലപ്പുഴ: കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. മറ്റു താലൂക്കുകളിലെ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."