HOME
DETAILS

പട്ടാമ്പിയില്‍ ഇനി മാലിന്യം തള്ളിയാല്‍ പിടിവീഴും

  
backup
April 28, 2019 | 6:20 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8

പട്ടാമ്പി: നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ഭാരതപ്പുഴയിലും മാലിന്യം തള്ളുന്നത് തടയാന്‍ നഗരസഭ നടപടി കര്‍ശനമാക്കും. സ്വകാര്യവ്യക്തികളും ഹോട്ടല്‍, കാറ്ററിങ്, പച്ചക്കറി സ്ഥാപന നടത്തിപ്പുകാരും പൊതുസ്ഥലങ്ങളിലും ഭാരതപ്പുഴയുലും മാലിന്യം നിക്ഷേപിക്കുന്നത് പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് നടപടിയെന്ന് നഗരസഭ അധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ അറിയിച്ചു.
പൊതുസ്ഥലങ്ങളില്‍ അനധികൃത മത്സ്യക്കച്ചവടം അനുവദിക്കില്ല. ഇത്തരത്തില്‍ മത്സ്യ വ്യാപാരം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. രാത്രി സമയത്താണ് പലയിടങ്ങളിലും മാലിന്യ നിക്ഷേപം നടക്കുന്നതെന്നും ഇത് തടയാന്‍ രാത്രികാല പരിശോധനയ്ക്ക് നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ചതായും നഗരസഭ അധ്യക്ഷന്‍ അറിയിച്ചു. മെയ് ഒന്നു മുതല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം തുടങ്ങും. ടൗണും പരിസരപ്രദേശങ്ങളും പുഴയുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും നഗരസഭയുമായി സഹകരിക്കണമെന്നും നഗരസഭ അധ്യക്ഷന്‍ കെ.എസ്.ബി.എ തങ്ങള്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  3 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  3 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  3 days ago
No Image

തിരുവനന്തപുരത്ത് സഞ്ജു കളിക്കില്ല, കാരണം അതാണ്: വ്യക്തമാക്കി മുൻ താരം

Cricket
  •  3 days ago
No Image

തവനൂരിലേക്കില്ല; സിറ്റിംഗ് സീറ്റ് വിട്ട് കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത

Kerala
  •  3 days ago
No Image

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അനുമതിയില്ലാതെ നഗരത്തിൽ ഫ്ലെക്സും കൊടികളും; ബിജെപിക്ക് 20 ലക്ഷം പിഴയിട്ട് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷൻ 

Kerala
  •  3 days ago
No Image

സൂര്യൻ ഉദിച്ചപ്പോൾ കോഹ്‌ലി വീണു; ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ നായകൻ

Cricket
  •  3 days ago
No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  3 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  3 days ago