HOME
DETAILS
MAL
പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണം പിടികൂടി
backup
September 05 2020 | 04:09 AM
കരിപ്പൂര്‍: കരിപ്പുര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. പ്രഷര്‍ കുക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
സംഭവത്തില്‍ മലപ്പുറം സ്വദേശി ഹംസയെ അധികൃതര്‍ പിടികൂടി.
ഇദ്ദേഹം ജിദ്ദയില്‍ നിന്നുമെത്തിയപ്പോഴാണ് സ്വര്‍ണവുമായി പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."