HOME
DETAILS

സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല; നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്

  
backup
September 07 2020 | 08:09 AM

health-dept-issues-guidelines-for-night-travel2020

തിരുവനന്തപുരം: കൊവിഡ് രോഗിയായ പെണ്‍കുട്ടി ആംബുലന്‍സില്‍ പീഡനത്തിനിരയായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആംബുലന്‍സ് യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രികാലങ്ങളില്‍ സസ്ത്രീകളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്നും രാത്രിയില്‍ ഏഴുമണിയ്ക്ക് ശേഷമുള്ള ആംബുലന്‍സ് യാത്രകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം മതിയെന്നുമാണ് നിര്‍ദ്ദേശം.

രാത്രി ആംബുലന്‍സ് അയക്കേണ്ട സാഹചര്യം വന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.

ആറന്‍മുളയില്‍ കൊവിഡ് രോഗിയ്ക്ക് ഉണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. അതേസമയം, ആംബുലന്‍സ് പീഡനക്കേസിലെ പ്രതിയായ നൗഫലിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാമ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago