HOME
DETAILS
MAL
മള്‍ബറി കൃഷി: അപേക്ഷ 31 വരെ
backup
July 21 2016 | 21:07 PM
പാലക്കാട് : മള്‍ബറി കൃഷിക്കും പട്ടുനൂല്‍പ്പുഴു വളര്‍ത്തലിനും അനുയോജ്യ സൗകര്യങ്ങളുള്ള കര്‍ഷകര്‍ അതാത് ബ്ലോക്കോഫീസുകളില്‍ ജൂലായ് 31ന് മുന്‍പ് അപേക്ഷിക്കണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. പ്രത്യേകം തയ്യാറാക്കിയ ഷെഡ്ഡില്‍ മള്‍ബറി ഇല പട്ടുനൂല്‍ പുഴുവിന് തീറ്റയായി നല്‍കി കൊക്കൂണ്‍ ഉദ്പാദിപ്പിച്ച് വിപണനം നടത്തുകയാണ് ലക്ഷ്യം . തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് ഗ്രാമ വികസന വകുപ്പ് വഴി സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും .ഫോണ്‍ : 0491 2505859.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."