HOME
DETAILS

അക്ഷയ കേന്ദ്രങ്ങളില്‍ ഇ-ആധാര്‍ ക്യാംപ് ഇന്ന്

  
backup
September 01 2018 | 04:09 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87

പാലക്കാട് :ജില്ലയിലെ പ്രളയത്തില്‍ ആധാര്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് ഇ- ആധാര്‍ (ബ്ലാക്ക് ആന്‍ഡ് വൈറ്റ്) സൗജന്യമായി ലഭ്യമാക്കുന്നതിന് സെപ്റ്റംബര്‍ ഒന്നിന് ചുവടെ പറയുന്ന അക്ഷയ ഇ-കേന്ദ്രങ്ങളില്‍ ക്യാംപ് നടത്തും.
അട്ടപ്പാടി-കല്‍ക്കണ്ടി
മണ്ണാര്‍ക്കാട്- അലനെല്ലൂര്‍ ടൗണ്‍ അക്ഷയ ഇ സെന്റര്‍ കോടതിപ്പടി, കല്ലടിക്കോട്,
പാലക്കാട്-തേനൂര്‍, പറളി, പത്തിരിപ്പാല ചന്ത,
ഒറ്റപ്പാലം-ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രം ആര്‍ എസ് റോഡ്, പോസ്റ്റോഫീസിന് എതിര്‍വശം, കോതകുറിശ്ശി, അമ്പലപ്പാറ.
ആലത്തൂര്‍- സ്വാതി ജങ്ങ്ഷന്‍, കോര്‍ട്ട് റോഡ്, മംഗലം ഡാം, വടക്കഞ്ചേരി.
മലമ്പുഴ- റെയില്‍വെ കോളനി, മന്തക്കാട്.
നെന്‍മാറ-ചിറ്റലഞ്ചേരി, പോസ്റ്റോഫീസിന് എതിര്‍വശം നെന്‍മാറ ടൗണ്‍.
പട്ടാമ്പി - പെരുമുടിയൂര്‍ ഗേറ്റിന് സമീപം, ഓങ്ങല്ലൂര്‍, ബസ്റ്റാന്‍ഡിന് എതിര്‍വശം, പട്ടാമ്പി, കൊപ്പം, മുളയം കാവ്.
തൃത്താല- തൃത്താല, ആറങ്ങോട്ട്കര,ആനക്കര.
ശ്രീക്യഷ്ണപുരം- ആശുപത്രി ജംക്ഷന്‍എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാല്‍ ഇ-ആധാര്‍ പ്രിന്റ് ഔട്ട് എടുത്തു നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  18 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  18 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  19 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  19 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  19 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  19 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago