HOME
DETAILS
MAL
മാധ്യമപ്രവര്‍കത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരെ നടപടിക്ക് സാധ്യത
backup
July 22 2016 | 04:07 AM
കൊച്ചി: ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ അഭിഭാഷകര്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച അഭിഭാഷകര്‍ക്കെതിരേ നടപടിക്കു നീക്കം. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റേതാണ് തീരുമാനം.
സെബാസ്റ്റ്യന്‍ പോള്‍, ശിവന് മഠത്തില്‍, കാളീശ്വരം രാജ്, സി.പി. ഉദയബാനു, ജയശങ്കര്‍ എന്നിവര്‍ക്ക് ഇന്ന് അസോസിയേഷന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."