HOME
DETAILS
MAL
നാദാപുരത്ത് ബോംബ് ശേഖരം പിടികൂടി
backup
May 03 2019 | 06:05 AM
കോഴിക്കോട്: നാദാപുരത്ത് ബോംബ് ശേഖരം പിടികൂടി. നാദാപുരത്തെ ചേലക്കാട് വച്ചാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്. മൂന്നു സ്റ്റില്‍ ബോംബുകളും 13 പൈപ് ബോംബുകളുമാണ് പിടികൂടിയത്. ഇവ ബക്കറ്റിലാക്കി മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."