HOME
DETAILS
MAL
പണമില്ല; 70 ശതമാനം ജീവന്‍രക്ഷാ പദ്ധതികളും യു.എന്‍ നിര്‍ത്തിവച്ചു
backup
September 13 2020 | 03:09 AM
ജനീവ: മതിയായ പണമില്ലാത്തതിന്റെ പേരില്‍ 70 ശതമാനം ജീവന്‍രക്ഷാ ആരോഗ്യപദ്ധതികളും സെപ്റ്റംബര്‍ ആദ്യവാരത്തോടെ യു.എന്‍ നിര്‍ത്തിവച്ചു. യമനിലെ യു.എന്‍ പോപുലേഷന്‍ ഫണ്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരിയില്‍ യമനില്‍ നടന്ന പരിപാടിയില്‍ യു.എന്‍ മാനവിക പദ്ധതികളുടെ പങ്കാളികള്‍ രണ്ടുകോടി വരുന്ന യമനികള്‍ക്ക് അത്യാവശ്യ ആവശ്യങ്ങള്‍ക്കായി 260 കോടി ഡോളര്‍ അടിയന്തിര സഹായമായി നല്‍കാമെന്ന് ഉറപ്പുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."