HOME
DETAILS
MAL
22 മുതല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാവണം
backup
September 14 2020 | 19:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്കി. മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിച്ചേക്കും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് ഉന്നതതല യോഗത്തില്‍ അന്തിമ തീരുമാനം എടുക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."