HOME
DETAILS
MAL
21 കുപ്പി വിദേശമദ്യവുമായി പിടിയില്‍
backup
July 22 2016 | 18:07 PM
കാസര്‍കോട്: അനധികൃതമായി കടത്തിയ 21 കുപ്പി വിദേശ മദ്യവുമായി മണിയംപാറ പുതുക്കോളയിലെ സന്തോഷ് ഡിസൂസ (27)യെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക് അറസ്റ്റ് ചെയ്തു. പെര്‍ളയില്‍ ബസിറങ്ങി നടന്നു പോകുന്നതിനിടയിലാണ് മദ്യവുമായി ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."