HOME
DETAILS

നിഖാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീയെ നായയോട് ഉപമിച്ച് എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം

  
backup
May 06 2019 | 02:05 AM

aisf-state-committee-member-compare-niqab-to-dog-06-05-2019


കോഴിക്കോട്: നിഖാബ് ധരിക്കുന്ന സ്ത്രീയെ നായയോട് ഉപമിച്ച് എ.ഐ.എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം നിമിഷ രാജുവാണ് എ.ബി ജോസഫ് എന്ന വ്യക്തിയുടെ കുറിപ്പ് ഉദ്ദരിച്ചുകൊണ്ട് വംശീയ അധിക്ഷേപം നടത്തിയത്. പട്ടിക്കൂട് പട്ടിക്കുട്ടി ഇഷ്ടപ്പെടുന്നതു പോലെയാണ് മുസ്ലിം സത്രീകള്‍ നിഖാബ് ധരിക്കുന്നതെന്നാണ് നിമിഷ രാജു പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago