HOME
DETAILS
MAL
തൃശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കത്തിന് അനുമതി
backup
May 07 2019 | 06:05 AM
തൃശൂര്‍ പൂരം വെടിക്കെട്ടില്‍ മാലപ്പടക്കത്തിന് അനുമതി നല്‍കാന്‍ സുപ്രിം കോടതി നിര്‍ദേശം.
പാറമേക്കാവും തിരുവമ്പാടിയുമടക്കം പൂരത്തില്‍ പങ്കാളികളാകുന്ന ക്ഷേത്രങ്ങളില്‍ ഇന്ന് കൊടിയേറ്റം നടക്കും. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷയാണ് പൂരത്തിനായി ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."