HOME
DETAILS
MAL
സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
backup
July 22 2016 | 19:07 PM
കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കോസ്മറ്റോളജി വിഭാഗത്തില്‍ നടന്നുവരുന്ന ട്രെയിനിങ്ങ് ഇന്‍ കോസ്മറ്റോളജിയുടെ അടുത്ത ബാച്ചിലേക്കുളള പ്രവേശനത്തിന്റെ രജിസ്ട്രേഷന് നടപടി ആരംഭിച്ചു. ബി.എ.എം.എസ് പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ 30നകം രജിസ്ട്രേഷനായി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല് സഹിതം ആശുപത്രി ഓഫിസില്‍ ഹാജരാക്കണമെന്നു സൂപ്രണ്ട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."