HOME
DETAILS
MAL
മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ് ; രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
backup
May 07 2019 | 18:05 PM
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ ചട്ടലംഘനമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതോടെ തുടര്‍ച്ചയായ പത്താം തവണയാണ് മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലീന്‍ചിറ്റ് നല്‍കുന്നത്
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായായിരുന്നു രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിപ്പിച്ചതെന്ന പരാമര്‍ശം മോദിനടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."