HOME
DETAILS
MAL
കോടതിയലക്ഷ്യ കേസ്: രാഹുല്‍ മാപ്പു പറഞ്ഞു
backup
May 08 2019 | 05:05 AM
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന് സുപ്രിം കോടതി പറഞ്ഞെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി നിരുപാധിമായി മാപ്പറിയിച്ചു. മാപ്പറിയിച്ചു കൊണ്ടുള്ള പുതിയ സത്യവാങ്മൂലം അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."