HOME
DETAILS
MAL
ജൂണ്‍ 3ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
backup
May 08 2019 | 05:05 AM
തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 10 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 20നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ആദ്യ ഘട്ട അലോട്ട്‌മെന്റ് 24ന്. ജൂണ്‍ 3ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."