HOME
DETAILS

മാധ്യമങ്ങളെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമം: ബി.ജെ.പിക്കെതിരെ ലഡാക്ക് പ്രസ് ക്ലബ്ബ് പരാതിയുമായി രംഗത്ത്

  
backup
May 08 2019 | 14:05 PM

after-leh-journalists-bribe-claim-cctv-clip-emerges

 

ലെ: മാധ്യമങ്ങളെ ബി.ജെ.പി പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്ത്. ലഡാക്കിലാണ് സംഭവം. ഇതില്‍ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ് ലഡാക്ക് പ്രസ് ക്ലബ്ബ്.

ലഡാക്കിലെ ഹോട്ടല്‍ സിങ്കെ പാലസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ പണമടങ്ങിയ കവറുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ബി.ജെ.പി ജമ്മു കശ്മീര്‍ സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ സാന്നിധ്യത്തില്‍ ബി.ജെ.പി എം.എല്‍.എ വിക്രം രണ്‍ധവെയാണ് കവറുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണങ്ങളും പരിപാടികളും മികച്ച നിലയില്‍ ചിത്രീകരിക്കാന്‍ വേണ്ടിയാണ്് മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയതെന്ന് പ്രസ് ക്ലബ് ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago