HOME
DETAILS

ചാന്ദ്രദിനം ആചരിച്ചു

  
backup
July 22, 2016 | 9:17 PM

%e0%b4%9a%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

കൊടുവള്ളി: ചാന്ദ്രദിനത്തോടനുബന്ധിച്ച് കൊടുവള്ളി ജി.എം.എല്‍.പി സ്‌കൂളില്‍ റോക്കറ്റിന്റെ മാതൃക നിര്‍മിച്ചു പ്രദര്‍ശനം നടത്തി. നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി റസാഖ് അധ്യക്ഷനായി.
ചാന്ദ്രദിനപ്പതിപ്പ് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു അനില്‍കുമാര്‍ പ്രകാശനം ചെയ്തു. ആര്‍.സി ശരീഫ്, ജഗന്‍, ശരീഫ് മാസ്റ്റര്‍, കെ. മൊയ്തീന്‍ കോയ, കെ. മാലിനി, ലത്തീഫ്, പാത്തുമ്മക്കുട്ടി, ഫൈസല്‍ പടനിലം, ഹെഡ്മാസ്റ്റര്‍ എം.പി മൂസ, ടി. മുനീര്‍ സംസാരിച്ചു.
പറമ്പത്ത്കാവ് എം.എല്‍.പി സ്‌കൂളില്‍ 'ചാന്ദ്രമനുഷ്യന്‍' കുട്ടികളുമായി സംവദിച്ചു. റോക്കറ്റ് മാതൃകാ പ്രദര്‍ശനം, ചാര്‍ട്ട് നിര്‍മാണം, ചാന്ദ്രദിന പതിപ്പ് നിര്‍മാണം, ക്വിസ് മത്സരം എന്നിവ നടന്നു. പ്രധാനാധ്യാപിക സി.കെ സുലൈഖ ഉദ്ഘാടനം ചെയ്തു. പി.എം മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  a day ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  a day ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  a day ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  a day ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  a day ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  a day ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  a day ago
No Image

യുഎഇയില്‍ ഇന്നും നല്ല ചൂട് തന്നെ; താപനില 46 ഡിഗ്രി വരെ ഉയരുമെന്ന് മുന്നറിയിപ്പ് | UAE Temperature

uae
  •  a day ago
No Image

പയ്യന്നൂരില്‍ വീണ്ടും രാഷ്ട്രീയപ്പക: മുന്‍ സിപിഎം നേതാവിന്റെ ചെമ്മീന്‍ ഫാം ഷെഡ് കത്തിച്ചു; ടി.ഐ മധുസൂദനന് പങ്കെന്ന് പരാതി

Kerala
  •  a day ago
No Image

ഫുട്‌ബോള്‍ വ്യവസായത്തെ തകര്‍ക്കാൻ ഫിഫ ശ്രമിക്കുന്നു; ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ രാജിവയ്ക്കണമെന്ന് ഹാവിയര്‍ തെബാസ്

Football
  •  a day ago