HOME
DETAILS
MAL
കാര്‍ലസ് ബംഗളൂരു എഫ്.സിയില്‍ തുടരും
backup
May 08 2019 | 21:05 PM
ബംഗളൂരു: ബംഗളൂരു എഫ്.സി പരിശീലകന്‍ കാര്‍ലസിന് രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടി നല്‍കി. ആല്‍ബര്‍ക്ക് റോക്കക്ക് ശേഷമായിരുന്നു കാര്‍ലസ് കദ്രാത് പരിശീലകനായി എത്തിയത്. ആദ്യ സീസണില്‍ തന്നെ ടീമിനെ ഐ.എസ്.എല്‍ ജേതാക്കളാക്കാനും കാര്‍ലസിന് കഴിഞ്ഞു.
ടീമുമായി കരാര്‍ പുതുക്കുന്നതില്‍ സന്തോഷമു@െണ്ടന്ന് കാര്‍ലസ് പറഞ്ഞു. ബംഗളൂരു എഫ്.സിയുടെ മുന്നോട്ടുള്ള വളര്‍ച്ചയാണ് തന്റെ ദൗത്യം എന്ന് കാര്‍ലസ് പറഞ്ഞു. ഏഷ്യയില്‍ വീണ്ട@ും മത്സരങ്ങള്‍ക്ക് ഇറങ്ങുന്ന ബംഗളൂരു എഫ്.സി ഈ മികവ് തുടരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."