HOME
DETAILS
MAL
ചത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിക്ക് കൊവിഡ്
backup
September 21 2020 | 00:09 AM
റായ്പൂര്‍: ചത്തിസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമണ്‍സിങ്ങിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്കു രോഗം സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു കൊവിഡ് പരിശോധന നടത്തിയത്.
അതേസമയം, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു പ്രമുഖ ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം വെന്റിലേറ്ററില്‍ തുടരുകയാണ്. അദ്ദേഹം നേരത്തെ കൊവിഡ് മുക്തനായിരുന്നു. 74കാരനായ ഇദ്ദേഹം ചെന്നൈയിലെ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."