HOME
DETAILS

ഐ.എ.എസ് സെമിനാര്‍ നാളെ

  
backup
July 22 2016 | 22:07 PM

%e0%b4%90-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86






മട്ടാഞ്ചേരി: ന്യൂ ഡല്‍ഹി ആസ്ഥാനമായുള്ള പ്രമുഖ ഐ.എ.എസ് പരിശീലന സ്ഥാപനമായ എല്‍.എല്‍.എസ് നടത്തുന്ന ഐ.എ.എസ് സെമിനാര്‍ നാളെ നടക്കും. രാവിലെ പത്ത് മുതല്‍ ഒന്ന് വരെ എറണാകുളം സെന്റ് തേരാസസ് കോളജില്‍ നടക്കുന്ന സെമിനാര്‍ സബ് കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്യും. പ്രിലിമിനറി പരീക്ഷക്കുള്ള തയ്യാറെടുപ്പ്, പൊതു വിജ്ഞാനം, പ്രബന്ധ രചന, പത്രവായന, എന്‍.സി.ഇ.ആര്‍.ടി ബുക്ക് തെരഞ്ഞെടുക്കല്‍, അഭിമുഖത്തിന് തയ്യാറെടുക്കല്‍ എന്നിവ സംബന്ധിച്ച് ക്ലാസുകളുണ്ടാകും. സൗജന്യമായുള്ള പരിപാടിയില്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍.9495222190



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago
No Image

ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ച് തല്ലിക്കൊന്ന സംഭവം; ആ മാംസം ബീഫല്ല!

National
  •  2 months ago
No Image

പാലക്കാട് ഡിസിസിയുടെ കത്തില്‍ ചര്‍ച്ച വേണ്ട; ഹൈക്കമാന്‍ഡ് തീരുമാനം അന്തിമമെന്ന് കെ.മുരളീധരന്‍

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂൾ കായികമേള: ഒരുക്കങ്ങൾ തകൃതി

Kerala
  •  2 months ago
No Image

ട്രാക്കിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീൻ; ' വന്ദേഭാരത് ' തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം: 11ാം ദിവസവും പിപി ദിവ്യയെ ചോദ്യം ചെയ്യാതെ പൊലിസ്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago