HOME
DETAILS
MAL
ജി.എസ്.ടി: പ്രചാരണത്തിന് ചെലവാക്കിയത് 132.38 കോടി
backup
September 03 2018 | 22:09 PM
ന്യൂഡല്‍ഹി: ജി.എസ്.ടി(ചരക്കുസേവന നികുതി) പ്രചാരണത്തിനായി സര്‍ക്കാര്‍ ചെലവാക്കിയത് 132. 38 കോടി രൂപ. വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയിലാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അച്ചടി മാധ്യമങ്ങള്‍ക്ക് മാത്രമായി നല്‍കിയത് 1,26,93,97,121 കോടി രൂപയാണെന്ന് മന്ത്രാലയം പറയുന്നു. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് ഒരു പരസ്യം പോലും നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."