HOME
DETAILS
MAL
യു.എസ് എണ്ണ മോഷ്ടിക്കുന്നതായി സിറിയ
backup
September 22 2020 | 00:09 AM
ദമസ്കസ്: ഇറാഖ് പ്രദേശങ്ങളിലൂടെ സിറിയയിലെ അല്‍ജസീറ മേഖലയിലെ എണ്ണ മോഷ്ടിക്കുന്നത് യു.എസ് തുടരുകയാണെന്ന് സിറിയ. സിറിയയുടെ വടക്കുകിഴക്കന്‍ എണ്ണപ്പാടങ്ങളില്‍ ഭൂരിഭാഗവും യു.എസുമായി സഖ്യത്തിലുള്ള കുര്‍ദിഷ് സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സിന്റെ നിന്ത്രണത്തിലാണെന്നും സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി(സന) വെളിപ്പെടുത്തി.
സിറിയയില്‍ യു.എസ്, റഷ്യന്‍ സേനകള്‍ ആക്രമണം നടത്തുന്നത് വന്‍ എണ്ണസമ്പത്ത് സ്വന്തമാക്കാനാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."