HOME
DETAILS

വഴിമുടക്കി മരത്തടികള്‍

  
backup
September 04, 2018 | 7:14 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

തളിപ്പറമ്പ്: തളിപ്പറമ്പ് പോസ്റ്റ് ഓഫിസ് വളപ്പിലെ മരം റോഡില്‍ മുറിച്ചിട്ട് നീക്കം ചെയ്യാത്തത് വാഹനപാര്‍ക്കിങിനും കാല്‍നടയാത്രക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. ഉദ്യാനങ്ങളില്‍ നടുന്ന ഫൈക്കസ് ഇലാസ്റ്റിക്ക എന്ന മരമാണ് വൈദ്യുതി കമ്പികള്‍ക്ക് തടസമുണ്ടാക്കുന്നതിനാല്‍ കഴിഞ്ഞ മാസം മുറിച്ചുമാറ്റിയത്. തിരക്കേറിയ ടൗണില്‍ വാഹന പാര്‍ക്കിങ്ങിനായി ആശ്രയിക്കുന്ന പോസ്റ്റ് ഓഫിസ് റോഡരികില്‍ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിലായുളള ഒഴിഞ്ഞ സ്ഥലത്താണ് മരം മുറിച്ചിട്ടത്. ഇതോടെ പാര്‍ക്കിങ്ങിന് സ്ഥലവും ഇല്ലാതായി. ഫുട്പാത്തിലും മരത്തിന്റെ അവശിഷ്ടങ്ങള്‍ ഉളളതുകൊണ്ട് കാല്‍നട യാത്രികരും ബുദ്ധിമുട്ടുകയാണ്. നിരവധി തവണ നാട്ടുകാര്‍ തപാല്‍ അധികൃതരോട് റോഡരികിലെ മരം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും അതൊന്നും തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. അടിയന്തിരമായി റോഡില്‍ നിന്ന് മരങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നത തപാല്‍ അധികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  4 days ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  4 days ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  4 days ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  4 days ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  4 days ago
No Image

'വിദ്യാര്‍ഥികള്‍ക്ക് നേരെ നടത്തിയ ക്രൂരതകള്‍ക്ക് മറുപടി പറയണം' മോദിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി രാഹുല്‍ ഗാന്ധി ഉള്‍പെടെ കോണ്‍ഗ്രസ് നേതാക്കള്‍, സിജെപി സമരത്തിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം

National
  •  4 days ago
No Image

21-ാം വയസിലെ ചരിത്ര നേട്ടം മുതല്‍ അവിശ്വാസ പ്രമേയം വരെ; പാലായിലെ ജെന്‍സീ ചെയര്‍പേഴ്‌സണ്‍ ദിയ ബിനുവിന് ആറ് മാസം കൊണ്ട് പടിയിറക്കം

Kerala
  •  4 days ago
No Image

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

National
  •  4 days ago
No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  4 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  4 days ago