HOME
DETAILS
MAL
ആസ്റ്റര്‍ മെഡ്സിറ്റി: ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
backup
September 23 2020 | 02:09 AM
കോഴിക്കോട്: അണുബാധയെ തുടര്‍ന്നുള്ള രോഗങ്ങളില്‍ നടത്തുന്ന ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ആസ്റ്റര്‍ മെഡ്സിറ്റി അപേക്ഷ ക്ഷണിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഫെല്ലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. മെഡിസിന് അല്ലെങ്കില്‍ മൈക്രോബയോളജിയില്‍ എംഡി അല്ലെങ്കില്‍ ഡി.എം.ബി ഉള്ള ഡോക്ടര്‍മാര്‍ക്ക് രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാം.
താല്പര്യമുള്ളവര് തങ്ങളുടെ ബയോഡേറ്റ സഹിതം [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷ അയക്കാവുന്നതാണ്. അവസാന തിയതി സെപ്റ്റംബര്‍ 30.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."