HOME
DETAILS
MAL
പയ്യോളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു
backup
September 04 2018 | 07:09 AM
പയ്യോളി(കോഴിക്കോട്): പയ്യോളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. മണ്ണംകുണ്ടില്‍ നാസറിന്റെ മകള്‍ ഹന്ന ഫാത്തിമ(12) ആണ് മരിച്ചത്. പയ്യോളി രണ്ടാം ഗെയിറ്റിന് സമീപമാണ് അപകടമുണ്ടായത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. തൃക്കോട്ടൂര്‍ യു.പി സ്‌കൂളിലാണ് ഹന്ന പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."