HOME
DETAILS
MAL
യു.പി സ്കൂളായി ഉയര്‍ത്തണം
backup
July 23 2016 | 00:07 AM
കൊണ്ടോട്ടി: ആല്‍പ്പറമ്പ് ജി.എം.എല്‍.പി സ്കൂള്‍ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് പി.ടി.എ യോഗം പ്രമേയത്തിത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മേഖലയില്‍ നാലു കിലോമീറ്റര്‍ ചുറ്റളവില്‍ യു.പി സ്കൂളില്ല. യാത്രാ ക്ലേശം ഏറെയുള്ള സ്ഥലം കൂടിയായ ഇവിടെ സാധാരണക്കാരായവരുടെ കുട്ടികളാണ് എല്‍.പി സ്കൂളിലെത്തുന്നത്. എല്‍.പി സ്കൂള്‍ യു.പി സ്കൂളായി ഉയര്‍ത്തിയാല്‍ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന് യോഗം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.പി.ടി എ പ്രസിഡന്റ് കെ.എ അലി അധ്യക്ഷനായി.പുതിയ ഭാരവാഹികളായി കെ.അഷ്റഫ്(പ്രസി),കെ.ടി.സൈതലവി(സെക്ര)തെരഞ്ഞെടുത്തു.പ്രധാനാധ്യാപകന് ഒ.കെ അബ്ദുല്‍ കരീം, കെ.ടി ജലീല്‍, സി.കെ ജംഷീര്‍, സുരേഷ് മാസ്റ്റര്‍, ബേബി ടീച്ചര്‍, അബ്ദുള്ളക്കുട്ടി മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."