HOME
DETAILS
MAL
വിജയത്തില്‍ സന്തോഷിക്കാന്‍ റിഷാനയില്ല; തേങ്ങലോടെ കൂട്ടുകാര്‍
backup
May 05 2017 | 21:05 PM
കുറ്റ്യാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച ഗ്രേഡോടെ ഉപരിപഠനത്തിന് അര്‍ഹതനേടിയ റിഷാനയുടെ റിസള്‍റ്റ് കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും തേങ്ങലായി. കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പരീക്ഷയെഴുതിയ റിഷാന കഴിഞ്ഞ ദിവസമാണ് ശ്വാസതടസത്തെതുടര്‍ന്ന് മരിച്ചത്. പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏറെ മുന്നിലായിരുന്നു റിഷാന. ചെറിയ കുമ്പളത്തെ എടത്തില്‍ റഷീദിന്റെ മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."