HOME
DETAILS
MAL
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന്
backup
September 05 2018 | 03:09 AM
കോട്ടയം: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറകടര്‍ ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടേയും ഒരു മാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക്. ഡി.ഡി.പി, എ.ഡി.പി ഓഫീസുകളിലും പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റിലുമായി 66 ജീവനക്കാരാണുളളത്. ഇവരുടെ ഒരു മാസത്തെ ശമ്പള തുക 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതായുള്ള സമ്മതപത്രം ഡെപ്യൂട്ടി ഡയറകടര്‍ സലിം ഗോപാല്‍ ജില്ലാ കളക്ടര്‍ ഡോ. ബി.എസ്.തിരുമേനിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."