HOME
DETAILS

മാവേലിക്കരയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

  
backup
September 05 2018 | 04:09 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

മാവേലിക്കര: താലൂക്കില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ രോഗപ്രതിരോധ പ്രര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. മാവേലിക്കര നഗരസഭാ അതിര്‍ത്തിയില്‍ കൊതുകു നിയന്ത്രണ പ്രര്‍ത്തനങ്ങളാണ് സജീവമാക്കിയിരിക്കുന്നത്. മലമ്പനി, ഡെങ്കിപ്പനി എന്നിവ പ്രതിരോധിക്കുന്നതിന് ജില്ലാ ആശുപത്രി, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, മാവേലിക്കര നഗസഭാ ആരോഗ്യവിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ സ്്കൂള്‍ എസ്.പി.സി, എന്‍.എസ.്എസ് യൂനിറ്റുകളുടെ സഹകരണത്തോടെ സ്‌പ്രേയിങ്, ഉറവിട നശീകരണം, ആരോഗ്യബോധവല്‍ക്കരണം എന്നിവ നടത്തി.
131 വീടുകളിലാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ ലഭ്യമാക്കുന്നതിന് പ്രത്യേക കൗണ്ടര്‍ തുടങ്ങി. ആശുപത്രിയുടെ ഒ.പി യൂനിറ്റില്‍ ക്രമീകരിച്ചിരിക്കുന്ന കൗണ്ടറില്‍നിന്ന് രാവിലെ ഒന്‍പത് വൈകിട്ട് നാലുവരെ മരുന്ന് ലഭ്യമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  36 minutes ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  an hour ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  2 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago