HOME
DETAILS
MAL
വിദ്യാരംഗം കലാസാഹിത്യവേദി
backup
July 23 2016 | 18:07 PM
തൊടുപുഴ: കുടയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന ലൂയി ബ്രെയില്‍ സ്മാരക മാതൃക അന്ധവിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി തൊടുപുഴ കലാ-സാഹിത്യവേദി പ്രസിഡന്റ് എസ്്.ബി പണിക്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.പി പ്രേമരാജന്‍ അധ്യക്ഷനായി. ശിവരാമന്‍ നടയത്ത്, രാജന്‍ തെക്കുംഭാഗം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."