HOME
DETAILS

500 കോടി ആവശ്യപ്പെട്ട് വിപ്രോയ്ക്ക് ആക്രമണ ഭീഷണി

  
backup
May 06 2017 | 18:05 PM

500-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%86%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%8d


ബംഗളൂരു: പ്രമുഖ ഐ.ടി കമ്പനിയായ വിപ്രോയെ ആക്രമിക്കുമെന്ന് വ്യക്തമാക്കി ഭീഷണി സന്ദേശം. 500 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് അജ്ഞാത ഉറവിടത്തില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
സന്ദേശം എത്തിയതോടെ വിപ്രോ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാജ്യത്തെ വിപ്രോയുടെ എല്ലാ ഓഫിസുകള്‍ക്കും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിപ്രോക്ക് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. പണം നല്‍കിയില്ലെങ്കില്‍ ജൈവ വിഷപദാര്‍ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. മെയ് 25നകം പണം നല്‍കണമെന്നാണ് സന്ദേശത്തില്‍ അറിയിച്ചിട്ടുള്ളത്. വിഷപദാര്‍ഥത്തിന്റെ ചിത്രവും ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്. രണ്ട് ഗ്രാമിന്റെ വിഷവസ്തു അടുത്ത ദിവസം കമ്പനി ഓഫിസില്‍ എത്തുമെന്നും പറയുന്നുണ്ട്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും മനുഷ്യരെ കൊലപ്പെടുത്താന്‍ കഴിയുന്ന റിസിന്‍ എന്ന വിഷവസ്തുവാണ് ഉപയോഗിക്കുകയെന്നാണ് മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago