HOME
DETAILS
MAL
സൈത്തൂന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
backup
May 14 2019 | 23:05 PM
കോട്ടക്കല്‍: സൈത്തൂന്‍ ഇന്റര്‍നാഷനല്‍ ഗേള്‍സ് കാംപസില്‍ ബി.എ ഇംഗ്ലീഷ്, സൈക്കോളജി ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം ആരംഭിക്കുന്ന ബി.എ ഇംഗ്ലീഷ് പ്രോഗ്രാമിനോപ്പം അറബിക് ആന്‍ഡ് മീഡിയ ട്രാന്‍സ്‌ലേഷന്‍, ക്രിയേറ്റീവ് റൈറ്റിങ് ആന്‍ഡ് മീഡിയ പ്രൊഡക്ഷന്‍ എന്നിവയില്‍ ഒരു കോംപ്ലിമെന്റെറി കോഴ്‌സ് ഐച്ഛികമായി തിരഞ്ഞെടുക്കാം.
വിവരങ്ങള്‍ക്ക്: സൈത്തൂന്‍ ഇന്റര്‍നാഷനല്‍ ഗേള്‍സ് കാംപസ്, ചെനക്കല്‍, കോട്ടക്കല്‍ 676510, ഫോണ്‍: 7510228881, 7510228882.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."