HOME
DETAILS
MAL
കുടുംബസഹായ ഫണ്ട് കൈമാറി
backup
July 23 2016 | 20:07 PM
പാറശാല: ഉദിയന്‍കുളങ്ങരയിലെ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന പാലസിന്റെ കുടുംബസഹായ ഫണ്ടിന്റെ വിതരണവും ലഹരിവിരുദ്ധ സെമിനാറും ചെങ്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."