HOME
DETAILS

ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍

  
backup
May 06 2017 | 22:05 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d


കുന്ദമംഗലം: കാരന്തൂരിലെ വടക്കുംതലയില്‍ മദ്‌റസയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ദര്‍സില്‍ ഭക്ഷ്യവിഷബാധ. 12 വിദ്യാര്‍ഥികളെയും രണ്ട് അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ടാളില്‍ മര്‍ക്കസ് ഗാര്‍ഡന്‍ എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഖാദിരിയ്യ മദ്‌റസയുടെ ദഅ്‌വ കോളജിലാണ് ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിഷബാധയേറ്റത്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലുള്ള 28 കുട്ടികള്‍ താമസിച്ചു പഠിക്കുന്നുണ്ട്. അടുത്തവീട്ടില്‍ നിന്നാണ് ഭക്ഷണം തയാറാക്കുന്നത്. ഞായറാഴ്ച രാത്രിയിലെ ബാക്കിവന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഇന്നലെ ഉച്ചയ്ക്ക് വീണ്ടും ചൂടാക്കി കഴിച്ചതാണ് വിഷബാധയ്ക്കു കാരണമായതെന്ന് ഇവിടെ തെളിവെടുപ്പ് നടത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ്, ജെ.എച്ച്.ഐമാരായ സജിത്, ഗിരീഷ്, സനല്‍ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. ഇവര്‍ ഭക്ഷണത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  10 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  35 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  41 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago