HOME
DETAILS
MAL
അശ്അരി പ്രവേശന പരീക്ഷ നാളെ
backup
May 16 2019 | 21:05 PM
കോഴിക്കോട്: കോ- ഓഡിനേഷന്‍ ഓഫ് അശ്അരി കോളജസിന് കീഴില്‍ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷ നാളെ. പരീക്ഷാര്‍ഥികള്‍ അതതു കേന്ദ്രങ്ങളില്‍ രാവിലെ 10ന് റിപ്പോര്‍ട്ട് ചെയ്യണം. കാസര്‍കോട് ജില്ലയിലെ സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷ മെയ് 27 തിങ്കളാഴ്ച നടക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് എക്‌സാം കോ- ഓഡിനേറ്റര്‍ അറിയിച്ചു. പരീക്ഷാ ഫലം മെയ് 20 ന് ംംം.ഷമാശമമവെമൃശ്യമ.രീാ എന്ന ലിങ്കില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."