HOME
DETAILS
MAL
നരേന്ദ്രമോദിക്ക് വക്കീല്‍ നോട്ടീസ്
backup
May 18 2019 | 14:05 PM
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വക്കീല്‍ നോട്ടീസ്. ബംഗാളിലെ റാലിക്കിടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയാണ് മാനനഷ്ടത്തിന് മോദിക്ക് നോട്ടീസ് അയച്ചത്.
തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ ബന്ധുവാണ് അഭിഷേക് ബാനര്‍ജി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."