HOME
DETAILS

തുർക്കി നിലപാടിൽ സഊദിക്ക് പ്രതിഷേധം; തുർക്കിയെ ബഹിഷ്‌കരിക്കണമെന്നു സഊദി ചേംബർ

  
backup
October 03 2020 | 13:10 PM

saudis-must-boycott-everything-turkish-says-commerce-head-after-erdogan-remarks0310

    റിയാദ്: തുർക്കി നിലപാടിൽ പ്രതിഷേധിച്ച് സഊദി അറേബ്യ രംഗത്ത്. തുർക്കിഷ് ജനറൽ അസംബ്ലിയിൽ പ്രസിഡന്റ് ഉർദുഗാൻ നടത്തിയ പ്രസ്താവനയാണ് സഊദിയെ ചൊടിപ്പിച്ചിരിക്കുന്നത്. ചില അറബ് രാജ്യങ്ങൾ തുർക്കിയെ ടാർഗറ്റ് ചെയ്തിരിക്കുകയാണെന്നും പ്രദേശത്തെ അസ്ഥിരപ്പെടുത്തുന്ന നയങ്ങൾ പിന്തുടരുന്നുവെന്നുമുള്ള തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ നിലപാടിനെതിരെയാണ് സഊദി ചേംബർ രംഗത്തെത്തിയിരിക്കുന്നത്. തുർക്കിയെ സഊദി അറേബ്യ പൂർണ്ണമായും ബഹിഷ്‌കരിക്കണമെന്നാണ് സഊദി ചേംബർ ഓഫ് കൊമേഴ്‌സ് തലവൻ അജ്‌ലാൻ അൽ അജ്‌ലാൻ ആഹ്വാനം ചെയ്‌തത്‌. തുർക്കിയിൽ നിന്നുള്ള ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ മേഖലയിലും തുർക്കിയെ ബഹിഷ്‌കരിക്കണമെന്നും ഇത് ഓരോ സഊദി പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

[caption id="attachment_893030" align="alignnone" width="256"] Head of Saudi Arabia’s Chamber of Commerce Ajlan al-Ajlan. (Twitter)[/caption]

   "അറേബ്യൻ ഗൾഫിലെ ചില രാജ്യങ്ങൾ തുർക്കിയെ ലക്ഷ്യമാക്കി പ്രദേശത്തെ അസ്ഥിരപ്പെടുത്തുന്ന നയങ്ങൾ പിന്തുടരുന്നുവെന്നാണ് തുർക്കി പ്രസിഡന്റ് ഉർദുഗാൻ പ്രസ്‌താവിച്ചത്‌. സംശയാസ്‌പദമായ രാജ്യങ്ങൾ ഇന്നലെ നിലവിലില്ലായിരുന്നുവെന്നും ഒരുപക്ഷേ നാളെ നിലനിൽക്കില്ലെന്നും മറക്കരുത്; എന്നിരുന്നാലും, അല്ലാഹുവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് ഞങ്ങളുടെ പതാക എന്നെന്നേക്കുമായി പറക്കുന്നത് തുടരരും" എന്നായിരുന്നു തുർക്കി അസംബ്ലിയിൽ ഉർദുഗാന്റെ പ്രസ്‌താവന.

   ഇതിനെതിരെയാണ് സഊദി ചേംബർ ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയത്. ഇറക്കുമതി, നിക്ഷേപം, ടൂറിസം തുടങ്ങി എല്ലാ തലത്തിലും തുർക്കിയെ ബഹിഷ്കരിക്കുന്നത് ഓരോ സഊദി- വ്യാപാരിയുടെയും ഉപഭോക്താവിന്റെയും ഉത്തരവാദിത്വമാണ്. നമ്മുടെ നേതൃത്വത്തിനും രാജ്യത്തിനും പൗരന്മാർക്കുമെതിരെ തുർക്കി സർക്കാരിന്റെ തുടർച്ചയായി ശത്രുത പരത്തുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  11 minutes ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  36 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  42 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  4 hours ago