HOME
DETAILS
MAL
ഏകദിന പഠനശാല സംഘടിപ്പിച്ചു
backup
May 07 2017 | 21:05 PM
മേപ്പയൂര്‍: രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ കുട്ടികളെ പൊതുസമൂഹത്തിന് നന്മ ചെയ്യാന്‍ പ്രാപ്തരാക്കി മാറ്റുകയെന്നതാണ് ജവഹര്‍ ബാലജന വേദിയുടെ പ്രവര്‍ത്തനമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് പ്രസ്താവിച്ചു.
ജവഹര്‍ ബാലജനവേദി കീഴരിയൂരില്‍ സംഘടിപ്പിച്ച ഏകദിന പഠനശാല 'കളിയും കാര്യവും' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാലവേദി പ്രസിഡന്റ് എ.കെ ആഷിക് അധ്യക്ഷനായി. രാജേഷ് കീഴരിയൂര്‍, അധീന ഋതുപര്‍ണ, അര്ജുന് ഇടത്തില്‍, മിഹല്‍ മനോജ്, പി.എസ് അനാമിക, ദാസന് കെ.കെ, ചുക്കോത്ത് ബാലന് നായര്‍ പ്രസംഗിച്ചു. പി.കെ അരവിന്ദന്, ഇയ്യച്ചേരി പ്രമോദ്, സമീര്‍, കെ.വി ശശികുമാര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."