HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
July 23 2016 | 23:07 PM
താമരശ്ശേരി: കൂടത്തായിയിലെ കോണ്‍ഗ്രസ് നേതാക്കളെയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെയും വ്യക്തിഹത്യ ചെയ്യുന്ന രീതിയില്‍ ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ കോണ്‍ഗ്രസ് കൂടത്തായി വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഡി.സി.സി സെക്രട്ടറി പി.പി കുഞ്ഞായിന്‍ ഉദ്ഘാടനം ചെയ്തു. കെ. കരുണാകരന് അധ്യക്ഷനായി. ടി. സദാനന്ദന്, കെ.പി അയമ്മദ്കുട്ടി, കെ.പി മമ്മു, ശ്രീകുമാര്‍ വശക്കേടത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."