HOME
DETAILS

ദേശീയ തലത്തില്‍ ഏറ്റവും മികച്ച സാഹിത്യരചനകള്‍ മലയാളത്തില്‍: ശശി തരൂര്‍

  
backup
May 07, 2017 | 10:01 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a4%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b5%81%e0%b4%82


കൊച്ചി: ദേശീയ തലത്തില്‍ ഏറ്റവും മികച്ച സാഹിത്യരചനകള്‍ ഉണ്ടാവുന്നത് മലയാളത്തില്‍ നിന്നാണെന്ന് എഴുത്തുകാരനും എം.പിയുമായ ശശി തരൂര്‍.
നോവലിസ്റ്റ് സേതുവിന്റെ ആലിയ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള പരിഭാഷ വെല്ലുവിളിയാണ്. ഒരു സംസ്‌കാരത്തെ മറ്റൊരു ഭാഷയിലേക്ക് രൂപാന്തരപ്പെടുത്തുന്നതും ബുദ്ധിമുട്ടാണ്. പക്ഷേ ആലിയയുടെ പരിഭാഷ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാള സാഹിത്യത്തോട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലോകമെങ്ങും കൂടുതല്‍ താല്‍പര്യം രൂപപ്പെടുന്നുണ്ടെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ നാഷനല്‍ ബുക്ക് ട്രസ്റ്റ് മലയാളം എഡിറ്റര്‍ റോബിന്‍ ഡിക്രൂസ് പറഞ്ഞു. പുസ്തകത്തിന്റെ പരിഭാഷ തയാറാക്കിയ ഡോ. കാതറിന്‍ തങ്കമ്മ, രവി ഡി.സി, പ്രൊഫ. സ്‌കറിയ സകറിയ, സേതു തുടങ്ങിയവരും സംസാരിച്ചു.
കേരളത്തിലെ യഹൂദര്‍ ഇസ്‌റാഈലിലേക്ക് നടത്തുന്ന മടക്കയാത്രയെ ആസ്പദമാക്കിയാണ് ആലിയ എന്ന നോവല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago