HOME
DETAILS
MAL
കെമസ്ട്രി ലക്ചറര്‍ ഒഴിവ്
backup
May 08 2017 | 18:05 PM
കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ എഫ്.ഐ.പി സബ്സ്റ്റിറ്റിയൂട്ട് ലക്ചറര്‍ ഒഴിവിലേക്കുള്ള (നെറ്റ്/പി.എച്ച്.ഡി യോഗ്യത ഉള്ളവര്‍ മാത്രം), ഇന്റര്‍വ്യൂ മെയ് 23 ന് നടക്കും.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം ഫോണ്‍ : 0471 2417112.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."