HOME
DETAILS
MAL
ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
backup
May 08 2017 | 18:05 PM
വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ വി.എച്ച്.എസ്.സ്‌ക്കൂളില്‍ വി.എച്ച്.എസ്.ഇ പ്രവേശനവുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വി.എച്ച്.എസ്.ഇ കോഴ്‌സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും, ഓണ്‍ലെയിന്‍ അപേക്ഷകള്‍ക്കും ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ഉപയോഗിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രവര്‍ത്തന ദിവസങ്ങളില്‍ 10 മണി മുതല്‍ 4 മണി വരെ ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."